Anothe record for MS Dhoni after stumping Phehlukwayo of the bowling of Yuzvendra Chahal
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്‌വായോയെ സ്റ്റംപ് ചെയ്ത് എം എസ് ധോണി ചരിത്രനേട്ടത്തില്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തിയ മൊയിന്‍ ഖാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി എംഎസ്‌ഡി. 139 പേരെയാണ് ഇരുവരും സ്റ്റംപ് ചെയ്തിട്ടുള്ളത്.