വേറിട്ട ലുക്കിൽ രഞ്ജി പണിക്കർ, 'കോളാമ്പി'യുടെ ട്രെയിലർ പുറത്ത്

2019-06-04 235

Nithya Menen Kolambi Official Trailer out
പ്രണയ്ക്ക് ശേഷം നിത്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കോളാമ്പി. ആറ് വർഷങ്ങൾക്ക് ശേഷം ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോളാമ്പിയുടെ ട്രെയിലർ പുറത്ത്. നിത്യ മേനോനൊടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളേയും ലക്ഷ്യമിട്ടാണ് ചിത്രമൊരുങ്ങുന്നത്

Videos similaires