ലോക്സഭ തിരഞ്ഞെടുപ്പ് ഫലംപുറത്തുവന്നതിന് പിന്നാലെ നരേന്ദ്രമോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരത്തിനും താല്യപര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി