Vinayakan movie Thottappan Official Trailer out
അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ ചുറ്റിപ്പാറ്റിയാണ് തൊട്ടപ്പൻ മുന്നോട്ട് പോകുന്നത്. വിനായകനോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് റോഷനും ട്രെയിലറിൽ തിളങ്ങിട്ടുണ്ട്. കമ്മട്ടിപ്പാടത്തിന് ശേഷം വിനയാകന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കും തൊട്ടപ്പനിലേത് .