releasing date of mammotty's movie unda postponed
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട. ഇപ്പോഴിതാ ഉണ്ടയുടെ റിലീസ് തീയതി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് ആകും ജൂണ്‍ 14. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ടാണ് റിലീസ് തീയതി നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്