me too against actor vinayakan
മലയാള ചലച്ചിത്ര മേഖലയെ ഞെട്ടിച്ച് വീണ്ടുമൊരു മീടു ആരോപണം. നടന്‍ വിനായകനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മൃദുലദേവി ശശിധരന്‍ എന്ന ദളിത് ആക്റ്റിവിസ്റ്റാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകനെതിരെ ആരോപണം ഉയര്‍ത്തിയത്.