കവിത അടിച്ചു മാറ്റിയ ദീപാനിഷാന്തിന് ആശ്വാസം. ദീപാ നിഷാന്തിന് എതിരെ റിപ്പോർട്ട് നൽകാതെ കോളേജ് പ്രിൻസിപ്പാൾ. ദീപ നിഷാന്തിനെ സംരക്ഷിച്ചു കൊണ്ടാണ് കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ യുജിസിക്ക് റിപ്പോർട്ട് നൽകിയത്. ദീപ നിഷാന്തിനെ ഈ വിവാദത്തിൽ കോളേജ് തലത്തിൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രിൻസിപ്പാളിന്റെ നിലപാട്. അതേസമയം അന്വേഷണം നടത്താൻ പരാതി ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നു.