ഫേസ്ബുക്ക് പോസ്റ്റിട്ട് വെട്ടിലായി കായംകുളം എംഎല്‍എ പ്രതിഭ

2019-06-02 1

facebook post of kayamkulam mla prathibha
കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്‍റ് ബിന്ദു ക‍ൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കായംകുളം എംഎല്‍എ പ്രതിഭ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി.