ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെ?

2019-06-02 30

ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെ? നാൾക്ക് നാൾ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകൾ ഏറി വരികയാണ്. ബാലഭാസ്കറിന്റെ ബന്ധുകൂടിയായ പ്രിയ വേണുഗോപാലാണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതിയായ പ്രകാശത്തെയും ബാലഭാസ്കർ മായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും മരിക്കുമ്പോഴും മരണശേഷവും മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് നടത്തിയത് പ്രകാശ് തമ്പി ആയിരുന്നുവെന്നും ബാലഭാസ്കറിനെ മറ്റാരുമായും കാണാനോ അടുക്കാനോ അനുവദിച്ചില്ലെന്നും പ്രിയ പറയുന്നു.

Videos similaires