ഇന്ത്യയുടെ ആകാശക്കോട്ട കാക്കാൻ വ്യോമസേനയ്ക്ക് ഇനി ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ കരുത്ത് പകരും . ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ തേജസ് വിമാനത്തിൽ ഘടിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ.രണ്ടു വർഷത്തിനകം ഇസ്രയേൽ ഡെർബിയുടെ കരുത്ത് സുഖോയ്–30ന് ലഭിക്കുന്നത് ഉറപ്പിക്കാനാണ് തീരുമാനം