വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച സിനിമകള്‍ വളരെ മോശമായി, മോഹൻലാൽ

2019-06-02 332

mohanlal talks about movie failure experiences

”രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീര്‍ച്ചയായും വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ0". മോഹന്‍ലാല്‍ പറഞ്ഞു.