ദേശീയ അവാര്‍ഡ് മമ്മൂക്കയ്‌ക്കോ?

2019-06-01 1

National Award Nomination list discussion in social media
സംസ്ഥാന അവാര്‍ഡിന് പിന്നാലെയായി ദേശീയ അവാര്‍ഡ് പ്രഖ്യാപനവും എത്താറുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് കാരണം ഇത്തവണ വൈകിയാണ് ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായി പ്രകാശ് ജാവേദ്കറിനെ നിയമിച്ചതിന് പിന്നാലെയായാണ് പുരസ്‌കാര പ്രഖ്യാപനവും അധികം വൈകാതെ തന്നെ നടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും എത്തിയിട്ടുള്ളത്. മമ്മൂട്ടിയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം കേരളത്തിലേക്കെത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. റാമിനൊപ്പമുള്ള വരവ് വെറുതെയാവില്ലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു പേരന്‍പ്. നിരവധി ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച സിനിമയ്ക്ക് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്

Videos similaires