ഇടതിനു വോട്ട് ചോർന്നത് ശബരിമല വിഷയം കൊണ്ട് തന്നെ

2019-06-01 6

ഇടതിനു വോട്ട് ചോർന്നത് ശബരിമല വിഷയം കൊണ്ട് തന്നെ എന്ന് ശശികുമാരവർമ്മ. ജനങ്ങൾക്ക് വിവരം വച്ചു എന്നും അയ്യപ്പനെ തൊട്ടുകളിച്ചാൽ പിന്നെ നിയമസഭ തിരഞ്ഞെടുപ്പിലും നിലം തൊടാൻ സാധിക്കില്ലെന്നും ശശികുമാരവർമ്മ കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ അധികാരത്തിലെത്തിയാൽ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫിനെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുന്നു. അതേസമയം കേന്ദ്ര നേതൃത്വത്തിലും പ്രതീക്ഷയുണ്ടെന്നും ശശികുമാരവർമ്മ പറഞ്ഞു

Videos similaires