അമ്മയുടെ വിരമിക്കല്‍ ചടങ്ങിന് അനുപമയുടെ സര്‍പ്രൈസ് എന്‍ട്രി

2019-06-01 1

A surprise from Collector Anupama to retiring mother
ദേവസ്വത്തില്‍നിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് കളക്ടര്‍ പദവിയില്‍ അല്ലാതെ മകളായി എത്തി തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമ. വിരമിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മകൂടി ഉണ്ടായിരുന്നതിനാലാണ് ഇത്. ദേവസ്വം മരാമത്ത് വിഭാഗത്തില്‍നിന്ന് വിരമിക്കുന്ന അസി. എക്‌സി. എന്‍ജിനീയര്‍ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ