തീ പാറും ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം

2019-06-01 162

‘Pakistan cannot beat us’ - Suresh Raina confident of India maintaining win record
2017ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയ ഷോക്ക് ലോകകപ്പിലും ആവര്‍ത്തിച്ചു കൂടെന്നില്ല. ഇത്തവണ ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌ന.

Videos similaires