Please Don’t Boo Smith & Warner: Justin Langer Urges English Fans
സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ലോകകപ്പിനിടയില്‍ പരിഹസിക്കരുതെന്നും അവര്‍ക്ക് ബഹുമാനം നല്‍കണമെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിന്‍ ലാങര്‍ ആരാധകരോട് ആവശ്യപ്പെട്ടു.