കോൺഗ്രസ് അലസ സമീപനം ഉപേക്ഷിക്കണം

2019-05-31 321

rahul gandhi will change party style and make an impact
കോണ്‍ഗ്രസിനെ കുറിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ അടക്കമുള്ള പൊതു കാഴ്ച്ചപ്പാട് മോദി ഭരണത്തില്‍ മാറ്റുക എന്ന കഠിനമായ ടാസ്‌കാണ് രാഹുലിനുള്ളത്. പത്ത് ദിവസത്തിനുള്ളില്‍ ആദ്യ നടപടികള്‍ സ്വീകരിക്കും.കോണ്‍ഗ്രസ് കഴിഞ്ഞ 15 കൊല്ലത്തോളം പിന്തുടര്‍ന്നിരുന്ന അലസ സമീപനം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി.