bjp cross voted for udf in 14 constituencies
എല്‍ഡിഎഫിന്‍റെ കനത്ത പരാജയത്തിന് പിന്നില്‍ ശബരിമലയാണെന്ന പ്രചരണങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമമായ ദി ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്. സിപിഎമ്മിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലും സംഘപരിവാര്‍ യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചിരുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു