ധോണിക്ക് ടീമിലുള്ള റോള്‍ എന്താണ്? ചഹൽ മനസ്സ് തുറക്കുന്നു

2019-05-31 96

MS Dhoni is a mind-reader: Yuzvendra Chahal
ഇന്ത്യൻ ടീമിൽ msd ആരാണെന്നു എല്ലാവർക്കുമറിയാം, ശരിക്കും ഇന്ത്യൻ ടീമിന്റെ തല ആരാണെന്നു ചോദിച്ചാൽ അതിനു ഒരു ഉത്ത്രമേയുള്ളു, അത് ms ധോണി തന്നെയാണ് ,എന്തായാലും ധോണി ചൂടനാണോ ? ടീമിൽ ധോണിയുടെ റോൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സഹതാരം യുസ്‌വേന്ദ്ര ചഹാൽ.