കറന്‍സിയില്‍ നിന്നും മഹാത്മ ഗാന്ധിയെ മാറ്റണം

2019-05-31 201

Savarkar’s photo on currency instead of Gandhi: hindu mahasabha
ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിഡി സവര്‍ക്കറുടെ ചിത്രമാണ് വേണ്ടതെന്നാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും സംഘടന ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

Free Traffic Exchange