Mumbai, Chennai many other coastal cities are under a severe existential threat, a new Study
ലോകത്തെ പ്രധാന നഗരങ്ങളിലേക്ക് വെള്ളം അടിച്ചുകയറാന്‍ ഇനി കൂടുതല്‍ കാലമില്ല. 2004ല്‍ ആഗോള സമൂഹത്തെ ഞെട്ടിച്ചു വന്ന സുനാമിയല്ല, പ്രകൃതിയെ തകര്‍ക്കാന്‍ പര്യാപ്തമായ അളവില്‍ ജലം ഇളകി വരുന്നുവെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. മനുഷ്യന്റെ ആര്‍ത്തിയാണ് എല്ലാത്തിനും അന്ത്യം കുറിക്കുക എന്ന വേദ ഗ്രന്ഥങ്ങളിലെ വാക്കുകള്‍ നടപ്പാകുകയാണോ? ആരെയും ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങളാണ് അമേരിക്ക കേന്ദ്രമായുള്ള യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വിശദ പഠനത്തിന് ശേഷം പുറത്തുവിട്ടിരിക്കുന്നത്.