വൈറലായി രാഹുല്‍ ഗാന്ധിയുടെ പുതിയ ചിത്രം

2019-05-30 174

Rahul Gandhi was photographed with his pet dog 'Pidi'

അനില്‍ ശര്‍മ എന്ന വ്യക്തി പങ്കു വെച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ ട്വിറ്ററിലെ സംസാരവിഷയം. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. കാറില്‍ രാഹുലിന് ഒപ്പം യാത്ര ചെയ്യുന്ന പിഡിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.