സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് BJP പ്രവർത്തകർ തന്നെ

2019-05-30 901

BJP workers arrested for case of Smriti Irani's close aide Surendra Singh
ഉത്തർപ്രദേശിലെ അമേഠിയിൽ സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയെന്ന് പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഒപി സിംഗ് വ്യക്തമാക്കി.