ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ രക്ഷിച്ച് KSRTC

2019-05-29 73

ksrtc driver save a baby's life
അപകട സമയങ്ങളില്‍ ഒരു ഹീറോയായി പലപ്പോഴും കെ.എസ്.ആര്‍.ടി.സി എത്താറുണ്ട്. അപകട സാഹചര്യങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്കും സഹായമായും രാത്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് അവസരം ഒരുക്കിയും എല്ലാം നമ്മുടെ കെ.എസ്.ആര്‍.ടി.സി അഭിമാനമാകാറുണ്ട്. ഇപ്പോഴിതാ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചാണ് കെ.എസ്.ആര്‍.ടി.സി താരമായിരിക്കുന്നത്

Videos similaires