ബുദ്ധിജീവികളുടെ ബംഗാൾ ഇനി ബിജെപി ഭരിക്കും?

2019-05-28 17

ബംഗാളിൽ തൃണമൂൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. മൂന്ന് എം.എൽ.എമാരും അൻപതോളം കൗൺസിലർമാരും ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് ബിജെപിയിൽ ചേർന്നു.
തൃണമൂൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ഒരു സിപിഎം എം.എൽ.എയുമാണ് ബിജെപിയിൽ ചേർന്നത്. ഒപ്പം അൻപതോളം കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. നിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്.

Videos similaires