പാണ്ഡ്യ ഗെയിം ചെയ്ഞ്ചര്‍ ആകുമോ?

2019-05-28 187

Hardik Pandya will be the most important player for India in this World Cup: Suresh Raina
ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇന്ത്യക്കൊപ്പം റെയ്‌നയുണ്ടായിരുന്നു. ഈ ലോകകപ്പിലും താരം അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ തഴയുകയായിരുന്നു.