ദൃശ്യം സിനിമ മമ്മൂക്ക എനിക്ക് തന്നു; വെളിപ്പെടുത്തി മോഹന്‍ലാല്‍

2019-05-28 70

mohanlal talks about his friendship with mammokka
മഹാനടനായ മമ്മൂട്ടി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് ഇത്രയധികം സിനിമകള്‍ മറ്റൊരു ഭാഷയിലും ആരും ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍.മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് 54 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.