Am rohit facebook post against ap abdullakkutty
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിയെ പുകഴ്ത്തി പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ വാളെടുത്ത് പാര്‍ട്ടി നേതാക്കള്‍. ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസില്‍ വെച്ച് പുലര്‍ത്തരുതെന്നും ഉടന്‍ പുറത്തുകളയണമെന്നും കെപിസിസി അംഗം എഎം രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു.