Unda movie trailer updates
മധുര രാജയുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. വിഷു റിലീസായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. മധുരരാജ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് മെഗാസ്റ്റാറിന്റെ പുതിയ സിനിമയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.