Smriti Irani pays last respect to her close aide in Amethi
അമേഠിയില്‍ തന്റെ വലംകൈ ആയിരുന്ന കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ശവമഞ്ചം തോളിലേന്തി സ്മൃതി ഇറാനി. 2014 തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതിയുടെ സഹായിയായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന സുരേന്ദ്ര സിംഗ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്ന് സ്മൃതി ഇറാനി നടന്ന് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.