കാലാപാനിയില്‍ അമരീഷ് പുരിയുടെ ഷൂ നക്കുന്ന മോഹന്‍ലാല്‍

2019-05-26 282


priyadarshan talks about mohanlal

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. ഹാസ്യ പശ്ചാത്തലത്തിലുളളതും ശക്തമായ പ്രമേയം പറഞ്ഞതുമായ ചിത്രങ്ങളും ഇവരുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു കാലാപാനി