ഡേവിഡ് വാര്‍ണര്‍ക്ക് ഇംഗ്ലീഷ് കാണികളുടെ അധിക്ഷേപം

2019-05-26 58


‘Get off you cheat’: David Warner and Steve Smith booed out

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ഇംഗ്ലീഷ് കാണികളുടെ അധിക്ഷേപവും കൂവലും. ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് സന്നാഹമത്സരം കളിക്കാനിറങ്ങിയപ്പോഴാണ് വിവാദസംഭവം അരങ്ങേറിയത്. വാര്‍ണറെ കാണികള്‍ വഞ്ചകനെന്ന് വിളിച്ച് അധിക്ഷേപിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരുവര്‍ഷം വിലക്ക് ലഭിച്ച താരമാണ് വാര്‍ണര്‍. ഇതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങുന്നത്