500 റണ്‍സ് നേടുന്ന ആദ്യ ടീം ഏത് ?

2019-05-25 46

England Obsessed To Reach 500 Before Anyone Else In World Cup: Virat Kohli


ഈ ലോകകപ്പില്‍ 500 റണ്‍സെന്ന നാഴികക്കല്ല് ആദ്യമായി പിന്നിടുന്ന ടീം ഇംഗ്ലണ്ടായിരിക്കുമെന്ന് കോലി അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന് റണ്‍സ് വാരിക്കൂട്ടുകയെന്നത് ലഹരിയാണെന്നും ലോകകപ്പില്‍ അവര്‍ റണ്‍മഴ പെയ്യിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു