ഇനി രമ്യ ആലത്തൂരിനെ മാറ്റിമറിക്കുന്നത് എങ്ങെനെ...?
2019-05-25 138
ഇതൊക്കെയാണ് വിജയം എന്ന് പറയേണ്ടത്... എൽ ഡി എഫിന്റെ കുത്തക മണ്ഡലത്തിൽ എൽ ഡി എഫിനെ കടപുഴക്കിയുള്ള വിജയം.. രമ്യ ഹരിദാസ് എന്ന 33 കാരിയെ മണ്ഡലത്തിൽ സ്ഥാനാര്ഥിയാക്കിയപ്പോൾ കടുത്ത കോൺഗ്രസ് അനുഭാവികൾ പോലും നെറ്റി ചുളിച്ചിരുന്നു...