അടുത്ത വിസ്മയമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍

2019-05-25 2,396

Mohanlal's Marakkar Arabikadalinte Simham GCC rights sold

ലോകത്ത് എല്ലായിടത്തും വമ്പന്‍ റിലീസായി മരക്കാര്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പത്ത് ഭാഷകളില്‍ ഒന്നിച്ച് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അങ്ങനെ റിലീസ് ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറും