പാര്‍ട്ടിയില്‍ പി ജയരാജന്‍ ഇനി എങ്ങോട്ട്?

2019-05-25 183

How Muraleedharan stood up to Jayarajan and won Vadakara

മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഇത്തവണ മണ്ഡ‍ലം പിടിച്ചെടുക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നു കണ്ണൂര്‍ ജില്ലാസെക്രട്ടറിയായ പി ജയരജാനെ തന്നെ സിപിഎം വടകരയില്‍ രംഗത്ത് ഇറക്കിയത്. എന്നാല്‍ കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ പി ജയരാജനും തോല്‍വിയറിഞ്ഞതോടെ പാര്‍ട്ടിയില്‍ ഇനി അദ്ദേഹത്തിന്‍റെ സ്ഥാനം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Videos similaires