രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കില്ല

2019-05-25 77

priyanka may come for rahul gandhis help

കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി രാജിവെക്കും എന്ന് തീരുമാനത്തിലാണ്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്നാണ് സൂചനകള്‍. അടുത്ത ദിവസം നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അതുണ്ടാവില്ല.

Videos similaires