ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ

2019-05-24 24

virat kohli cant win world cup alone for india says sachin tendulkar
ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ സച്ചിനും സംഘത്തിലുണ്ടായിരുന്നു.