വിജയത്തോടെ ഓസ്‌ട്രേലിയ തുടങ്ങി

2019-05-24 42

Australia beats westindies warm up match
ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി വെസ്റ്റിന്‍ഡീസിനെതിരായ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഏഴുവിക്കറ്റിന്റെ ജയം. വെസ്റ്റിന്‍ഡീസ് 46.2 ഓവറില്‍ 229 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ 38.3 ഓവറില്‍ ലക്ഷ്യത്തിലെത്തി.