ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെ

2019-05-24 49

ICC World Cup 2019 – India vs New Zealand warm up match
മൂന്നാം ലോക കിരീടം സ്വപ്‌നം കണ്ട് ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ടീം ഇന്ത്യ ശനിയാഴ്ച ആദ്യമായി കളത്തിലിറങ്ങുന്നു. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ കരുത്തരായ ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കും

Videos similaires