തുടര്‍ ഭരണം ഉറപ്പിച്ചതോടെ മോദിയുടെ ട്വീറ്റ്
2019-05-23
464
modi's tweet
എന്‍.ഡി.എ വീണ്ടും ഭരണത്തിലേറുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.