കേരളത്തിൽ യുഡിഎഫ് തരംഗം, 20 മണ്ഡലങ്ങളിലും ലീഡ്

2019-05-23 11


Lok Sabha Election 2019: UDF candidates leads All Seats in Kerala




കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇതുവരെയുള്ള സാഹചര്യം. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ലീഡ് നില ഇടയ്ക്ക് ഉയര്‍ത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി തിരിച്ചുപിടിച്ചു.

Videos similaires