BJPക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് നായിഡു

2019-05-22 136

N Chandrababu Naidu Meets HD Deve Gowda
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധിനിര്‍ണ്ണയത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയും പ്രതിപക്ഷ കക്ഷി നേതാക്കളുമായുള്ള ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്‍റെ കൂടിക്കാഴ്ച്ച തുടരുന്നു. ഇന്നലെ രാത്രിയോടെ ബെംഗലൂരുവില്‍ എത്തിയ നായിഡു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി.