ldf will win 5 out of 8 seats in north kerala predicts kairali ces survey
പുറത്ത് വന്ന ഭൂരിഭാഗം എക്സിറ്റ് പോൾ സർവേ ഫലങ്ങളെയും തള്ളുകയാണ് കൈരളി ടിവിയും സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേ ഫലം. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് പ്രവചിക്കുന്ന സർവേ വടക്കൻ കേരളത്തിൽ ഇടതു തരംഗമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.