വിജയാഹ്ലാദത്തില്‍ മിതത്വം പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍

2019-05-21 157

Muslim League will be win in Malappuram and Ponnani

മലപ്പുറത്തും, പൊന്നാനിയിലും വിജയം ഉറപ്പിച്ച് മുസ്ലിംലീഗ് വിജയാഹ്ലാദത്തില്‍ മിതത്വം പാലിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് റമദാന്‍ നോമ്പ് ആയതിനാല്‍ വിജയാഹ്ലാദ പരിപാടികളില്‍ മിതത്വം പാലിച്ച് റമസാന്റെ പവിത്രത ഉയര്‍ത്തിപിടിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.