Lok Sabha Election 2019: opposition planning for result day
ഇന്നലെ വെകീട്ടോടെ പുറത്തുവന്ന മിക്ക സര്‍വ്വേകളില്‍ എന്‍ഡിഎ കേന്ദ്രത്തില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്. പ്രധാനപ്പെട്ട പത്ത് സര്‍വ്വേകളില്‍ ഒമ്പതിലും എന്‍ഡിഎ കേവലഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായപ്പെടുന്നത്.