mohanlal fans requesting dont share ittymaani location photos and videos
സിനിമയോടും മോഹന്‍ലാലിനോടുമുള്ള സ്‌നേഹത്തിന്റെ പുറത്താണെങ്കിലും ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വിടരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഫാന്‍സ്, ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു