അപൂര്‍വനേട്ടം കുറിച്ച് ഇന്ത്യന്‍ നായകന്‍

2019-05-20 87

Virat Kohli Becomes First Cricketer To Achieve This Milestone On Social Media
കളി മിടുക്കില്‍ മാത്രമല്ല ആരാധകരുടെ കാര്യത്തിലും തന്നെ വെല്ലാന്‍ നിലവില്‍ ലോകത്തില്‍ മറ്റൊരു ക്രിക്കറ്റ് താരമില്ലെന്നു ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി തെളിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം.

Videos similaires