ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം ഉണ്ടാവുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

2019-05-19 3

Rahul Gandhi effect will be big in South India
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ മികച്ച നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ നേട്ടമാണ് കോണ്‍ഗ്രസ് സഖ്യത്തിനുണ്ടാവുക. 55 മുതല്‍ 63 സീറ്റ് വരെയാണ് സര്‍വേ ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നത്. കേരളത്തില്‍ നിന്ന് യുഡിഎഫ് 15 മുതല്‍ 16 സീറ്റ് വരെ സര്‍വേ പ്രവചിക്കുന്നു. അതേസമയം എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപി അക്കൗണ്ട് തുറന്നേക്കും.

Free Traffic Exchange