ബിജെപി തന്നെ കൊല്ലാനായി പിന്നാലെയുണ്ടെന്ന് കെജ്‌രിവാള്‍

2019-05-19 159

will be assasinated like indira says arvind kejriwal

തനിക്ക് നേരെ വധശ്രമം ഏത് നിമിഷവും ഉണ്ടാവാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കടുത്ത ആരോപണങ്ങളും അതോടൊപ്പം വലിയ വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്നാണ് കെജ്രിവാള്‍ പറഞ്ഞു. ബിജെപി തന്റെ ജീവനെടുക്കാനായി പിന്നാലെയുണ്ടെന്നും, ഒരു ദിവസം അവര്‍ തന്നെ കൊലപ്പെടുത്തുമെന്നും കെജ്രിവാള്‍ ആരോപിച്ചു.




Videos similaires